Plus Two Economics HSE Kerala Board Syllabus - Malayalam
വളരെ ചുരുങ്ങിയ രീതിയിൽ പ്ലസ് ടു ഇക്കണോമിക്സ് ഫൈനൽ എക്‌സാമിനെ മാത്രം ലക്‌ഷ്യം വച്ച് എല്ലാ പാഠഭാഗങ്ങളും ഉൾകൊള്ളിച്ചു കൊണ്ട് പുറത്തിറക്കിയ ഒരു കോഴ്സ് ആണ് ഇത്. ഇക്കണോമിക്സ് വിദ്യാർത്ഥികളെ വിഷമിപ്പിക്കുന്ന പല കണക്കുകളും ഈക്വാഷനുകളും വളരെ ലളിതമായി ലോജിക്കിലൂടെ എങ്ങനെ പഠിക്കാം എന്നതും മുൻവർഷത്തെ ചോദ്യങ്ങളെ മുൻ നിർത്തി ഒരു പാഠഭാഗത്തിലെ പ്രധാന പാഠഭാഗങ്ങൾ ഏതാണെന്നും എങ്ങനെ പഠിക്കണം എന്നും ഈ കോഴ്സിലൂടെ പറയുന്നു. ഈ ഒരു കോഴ്സ് പഠിക്കുന്നതിലൂടെ ഏതൊരു വിദ്യാർത്ഥിക്കും മികച്ച വിജയം കരസ്ഥമാക്കാൻ സാധിക്കുന്നതാണ്.
Candidates who are pursuing in Class 12 Commerce are advised to go through this course. With minimum information, it's cover all major parts of plus two economics. The entire list of chapters as part of the syllabus will be covered in this course. Along with tips and easy methods of identifying and remembering concepts in economics. Plus two economics chapters: - Part A – Microeconomics:- Introduction, Theory of Consumer Behavior, Production and Costs, Theory of Firm Under Perfect Competition, Market Equilibrium, Non Competitive Markets Part B – Macroeconomics :- Introduction, National Income Accounting, Money and Banking, Income Determination, Government Budget and Economy, Open-Economy Macroeconomics
In today’s world, computer programmin... Read More
Aug 24, 2020, 23 Comments
Globally, the machine learning market is expected ... Read More
Jul 2, 2020, 15 Comments