Personality development and Communication
Designed for beginners, this 45 minutes course aims at primarily benefiting in day to day verbal and written communicative english. This course has been created to guide you through the basics of conversational english(both socially and formally). The course will also provide: 1. Basics of English grammar 2. Sentence structuring 3. Letter writing Sometimes communicative english can be challenging and this course helps provide our users with the comfort of easily understanding and learning the basics of english language. This course helps to improve your professional communication in English for successful formal interactions.It also aims at bringing to our users, communicating expertise including all language skills of reading, listening, speaking and writing. Make yourself competitive by improving your English Communication skills.
ഈ കോഴ്സ് കമ്മ്യൂണിക്കേറ്റിവ് ഇംഗ്ലീഷിലെ തുടക്കക്കാർക്ക് വേണ്ടി രൂപകൽപ്പന ചെയ്തിരിക്കുന്നതാണ്. 45 മിനിറ്റ് ദൈർഘ്യമുള്ള ഈ കോഴ്സിൽ പ്രാഥമികമായി ലക്ഷ്യമാക്കുന്നത് ദൈനംദിന സംസാരത്തിലും എഴുത്തിലും ഏതുരീതിയിൽ കമ്മ്യൂണിക്കേറ്റിവ് ഇംഗ്ലീഷ് പ്രയോജനപ്പെടുത്താം എന്നതാണ്. കമ്മ്യൂണിക്കേറ്റിവ് ഇംഗ്ലീഷിന്റെ (സാമൂഹികമായും ഔപചാരികമായും ഉപയോഗിക്കുന്ന) അടിസ്ഥാന കാര്യങ്ങളിലേക്ക് നിങ്ങളെ നയിക്കുന്നതിന് ഈ കോഴ്സ് സഹായിക്കുന്നു. കൂടാതെ ഇംഗ്ലീഷ് വ്യാകരണം, വാക്യഘടന, ലെറ്റർ റൈറ്റിങ് എന്നിവയുമായി ബന്ധപ്പെട്ട അടിസ്ഥാന അറിവുകൾ ഈ കോഴ്സിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. കമ്മ്യൂണിക്കേറ്റിവ് ഇംഗ്ലീഷ് പലപ്പോഴും വെല്ലുവിളി നിറഞ്ഞതാകാം, എന്നാൽ ഇംഗ്ലീഷ് ഭാഷയുടെ അടിസ്ഥാനകാര്യങ്ങൾ എളുപ്പത്തിൽ മനസിലാക്കുന്നതിനും പഠിക്കുന്നതിനും ഞങ്ങളുടെ ഉപയോക്താക്കളെ ഈ കോഴ്സ് സഹായിക്കുന്നു. ഇംഗ്ലീഷിലുള്ള പ്രൊഫഷണൽ ആശയവിനിമയം മെച്ചപ്പെടുത്തുന്നത് വഴി വിജയകരമായി ഔപചാരിക ഇടപെടലുകൾ നടത്തുന്നതിന് ഈ കോഴ്സ് നിങ്ങളെ സഹായിക്കുന്നു. വായന, കേൾക്കൽ, സംസാരം, എഴുത്ത് തുടങ്ങിയ ഭാഷാപരമായ കഴിവുകൾ ഉൾപ്പെടെ ഇംഗ്ലീഷ് ഭാഷയിലുള്ള ആശയവിനിമയ വൈദഗ്ദ്ധ്യം ഞങ്ങളുടെ ഉപയോക്താക്കളിലേക്ക് എത്തിക്കുന്നതിന് ഈ കോഴ്സ് ലക്ഷ്യമിടുന്നു.
In today’s world, computer programmin... Read More
Aug 24, 2020, 23 Comments